
എപ്പോൾ കയറി ചെന്നാലും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന സൗഹാർദ്ദപരമായ അന്തരീക്ഷവും കീശ കാലിയാക്കാത്ത വിലയും ഈ ഹോട്ടലിനെ വ്യെത്യസ്തമാക്കുന്നു. . കേരളീയ പാചകരീതിയുടെ സത്ത ഉൾക്കൊണ്ടുകൊണ്ട്, ആധികാരികമായ രുചികൾ, പ്രത്യേകിച്ച് ഇന്ത്യൻ മലബാർ രുചി,കണ്ണൂരിന്റെ സ്പെഷ്യാലിറ്റികൾ തേടുന്നവർ നിത്യേന പോകുന്ന ഒരു സ്ഥലമായി ഇത് മാറിയിരിക്കുന്നു.

നാനാതരത്തിലുള്ള പലഹാരങ്ങളും ആസ്വദിച്ച് കുടിക്കാൻ അടി ചായയും റെസ്റ്റോറന്റ് വാഗ്ദാനം ചെയ്യുന്നു. രാവിലെ മുതൽ അർദ്ധരാത്രി വരെ കണ്ണൂർ ഫുഡ് പോയിൻറ് അതിന്റെ വാതിലുകൾ തുറന്നിടുന്നു.
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക