
എളുപ്പമായി എത്തിച്ചേരുവാൻ പറ്റുന്ന തരത്തിൽ റോഡരുകിൽ സ്ഥിതി ചെയ്യുന്ന നാനാ കഫേ, ജ്യൂസും സ്‌നാക്ക്സും ഇവിടുത്തെ പ്രേത്യേകത ആണ്. ചാർക്കോളിന്റെയും ഗ്രില്ലിന്റെയും രസമുകുളങ്ങളെ സംതൃപ്തിപെടുത്തുന്ന രുചിയും ബർഗറുകളുടെയും ക്ലബ്ബ് സന്റ്‌വിച്ചിന്റെയും രുചികരമായ പലഹാരങ്ങളും, നാന കഫേയിൽ നമുക്ക് വിരുന്ന് ഒരുക്കുന്നു

ഓരോ സന്ദർശനവും രുചിയുടെ ഒരു വിരുന്ന് മാത്രമല്ല, വാലറ്റിന് ഒരു ട്രീറ്റ് കൂടിയാണ്, കൂടാതെ വിളമ്പുന്ന വിഭവങ്ങൾ അളവിലും നമ്മെ സന്തോഷിപ്പിക്കുന്നു. ഇതൊക്കെയാണ് നാനാ കഫേയെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തുന്നത്.
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക